Popular Posts

Thursday, 21 September 2017

FULL  BATTERY  CHARE  ALARM
APP NAME :  FULL BATTERY &THEFT ALARM

PROTECT  YOUR  BATTERY  FROM  OVER  CHARGING  WITH  THEFT  ALARM
 BATTERY IS TO OVER CHAGE  SUDDENLY POSSIBLE  COMPLAINT OF YOUR BATTERY

HOW TO  USE  THIS APP
1. GO TO APPLICATION SETTING
2.START  AUTOMATICALLY OPTION   TICK
3.ENABLE AUTOMATICALLY   OPTION TICK
TWO OPTION  IS THERE 
1.FULL  CHARGE LEVEL     
         JUST 100%  PERSONTAGE TO ARIVE  APP AUTOMATICALLY ALARM RINGING
2.ACTUAL BATTERY LEVEL
        OVERALL  BATTERY IS FULL CONDITION  APP WILL  ALARM AUTOMATICALLY 

                                                                                                                                                                                   



Wednesday, 20 September 2017

ഇസ്ലാമിക   ദാമ്പത്യജീവിതം 

      ഇസ്ലാമില്‍ ദാമ്പത്യത്തിനു വളരെയധികം സ്ഥാനനമുള്ളത്.പ്രത്യേക കാരണം കൂടാതെ  അവിവഹിതനയിരിക്കാന്‍ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല .ഇസ്ലാമില്‍ കല്യാണത്തിന് ഒരുങ്ങുമ്പോള്‍ തന്നെ  ഓരോ ദുആക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട് .വിവാഹം കഴിച്ചാല്‍ ദീനില്‍ പകുതിഭാകം നിറവേറ്റിയവനായി എന്ന് ഖുറാനില്‍ രേഖപ്പെടുതിയിരിക്കന്നു.വിവാഹത്തിലും തുടര്‍ന്നും പറയേണ്ട ദുയ ആണ് താഴെ കൊടുത്തിരിക്കുന്നത്.
1.വിവാഹാനന്തരം  വധുവരന്മാരെ അനുഗ്രഹിക്കുന്നതിനുള്ള  പ്രാര്‍ത്ഥന

" ബാറക്കല്ലാഹു  ലക്ക  വ  ബാറക്ക  അലൈക്കു  മാവജമഅ   ബൈനക്കുമാ          
   ഫീഖൈര്‍ "
(അല്ലാഹു നിന്നെ അനുഗ്രഹിക്കുകയും അവന്‍റെ  അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഇരുവര്‍ക്കും  നല്‍കുകയും ചെയ്യട്ടെ. നന്മയില്‍ നിങ്ങള്‍ ഇരുവരെയും യോജിപ്പിക്കുകയും  ചെയ്യട്ടെ )
2.  വിവാഹാനന്തരം   ആദ്യമായി വധുവിനെ  സന്ദര്‍ശിക്കുമ്പോഴുള്ള       
പ്രാര്‍ത്ഥന

(ഭര്‍ത്താവ് ഭാര്യയുമായി   കൂടുന്ന  ആദ്യരാത്രിയില്‍ ഭാര്യയുടെ  തലമുടി  പിടിച്ചു  ഈ  ദുആ ഓതുക)

" ബിസ്മില്ലാഹിര്‍രഹ്മാനിര്‍റഹീം    ബാറക്കല്ലാഹു  ലികുല്ലിവാഹിദിന്‍മിന്നാ    ഫീസ്വാഹിബിഹീ    അല്ലാഹുമ്മ  ഇന്നീ   ആസ് അലുക്ക  ഖൈറഹാ    വഖൈറമാ  ജബല്‍തഹാ   അലൈഹി    വ  അഊദുബിക്ക   മിന്‍ശര്‍രിഹാ   വ   ശര്‍രിമാ   ജബല്‍ത്തഹാ  അലൈഹി  "

( പരമകാരുണികനും  കരുണാനിധിയുമായ  അല്ലാഹുവിന്‍റെ   നാമത്തില്‍   നമ്മളില്‍ ഓരോരുത്തരും  കൂട്ടുകരായിരിക്കുന്നതില്‍ അല്ലാഹു  അനുഗ്രഹിക്കട്ടെ . നിശചയമായും  ഇവളില്‍ നിന്നുള്ള  നന്മയേയും  ഇവളില്‍ നിന്നുള്ള  സ്വഭാവങ്ങളുടെ   നന്മയേയും  , ഞാന്‍ അര്‍ഥിക്കുന്നു. ഇവളില്‍ നിന്നുള്ള  തിന്മയില്‍ നിന്നും , ഇവളില്‍ നിന്നുള്ള  സ്വഭാവങ്ങളുടെ  തിന്മയില്‍ നിന്നും  നിന്നോട് ഞാന്‍ സഹായത്തെ  അപേക്ഷിക്കുന്നു )

3. ഭാര്യയോടുകൂടി  ആദ്യമായി  സംബര്‍ക്കമുണ്ടാകുമ്പോഴുള്ള    പ്രാര്‍ഥന  

(  ആദ്യമായി  ഭാര്യയെ  സന്ദര്‍ശിക്കുമ്പോള്‍ അവളുടെ  നെറ്റിയിലെ  രോമത്തെ  പിടിച്ചുകൊണ്ടു  ഈ  ദുആ  ഓതുക )

അല്ലാഹുമ്മഇന്നീ    ആസ്അലുക്ക  ഖൈറഹാ    വഖൈറമാജബല്‍തഹാ   അലൈഹി   വഅഊദുബിക   മിന്‍ശര്‍രിഹാ  വമിന്‍ശര്‍രി    മാജബല്‍തഹാ   അലൈഹി  "

(അല്ലാഹുവേ !   ഇവളുടെ   നന്മയേയും  ഇവളെ  എന്തിനുവേണ്ടി    സൃഷ്ട്ടിച്ചുവോ   അതിലുള്ള  നന്മയേയും  ഞാന്‍ നിന്നോട്    അര്‍ഥിക്കുന്നു .  മാത്രമല്ല  ഇവളുടെ  തിനമയില്‍നിന്നും  ഇവളെ  എന്തിനുവേണ്ടി  സ്രിഷ്ട്ടിച്ചിരിക്കുന്നുവോ   അതിലുള്ള   തിന്മയില്‍ നിന്നും ഞാന്‍ നിന്നോട്  അഭയം  തേടുകയും  ചെയ്യുന്നു  )


4. ഭാര്യയുമായി   സംയോഗം   ചെയ്യുമ്പോഴുള്ള    പ്രാര്‍ഥന

"    ബിസ്മില്ലാഹി     അല്ലാഹുമ്മ    ജന്നിബ്നശ്ശൈത്വാന    വ്ജന്നിബിശ്ശൈത്വാന   മാറസഖ്വതനാ   "

( അല്ലാഹുവിന്‍റെ    നാമത്തില്‍  ,  അല്ലാഹുവേ !    ഞങ്ങളെ   ശൈത്വാനില്‍നിന്നും   അകറ്റേണമേ  .  നീ  ഞങ്ങള്‍ക്ക്  നല്‍കുന്ന    സന്തതിയില്‍  നിന്നും   ശൈത്വാനെ   അകറ്റുകയും  ചെയ്യേണമേ  .)
 ഈ  ദുആ  ഒതുന്നതോടുകൂടി   ജനിക്കുന്ന  കുട്ടികളെ  ശൈത്വനു   ഒരിക്കലും  ഉപദ്രവിക്കാന്‍  സാധിക്കുകയില്ല . ഈ  ദുആയെ  അത്യാവിശ്യമായി  ഒതെണ്ടാതാണ്. സംഭോഗസമയത്ത്  അല്ലാഹുവിന്‍റെ   നാമം  ഉച്ചരിക്കാതിരുന്നാല്‍  ശൈത്വാന്‍റെ    ബിന്ദു  പുരുഷന്‍റെ     ബിന്ദുവോടുകൂടി    ഉള്ളില്‍  പ്രവേശിക്കുന്നതാണ് .

5. ഇന്ദ്രീയസ്ഖലനമുണ്ടാകുമ്പോള്‍   ഈ  ദുആയെ   മനസ്സില്‍  ധ്യാനിക്കുക 
  
"   അല്ലാഹുമ്മ    ലാതജ്അലിശ്ശൈത്വാന    ഫീമ റസഖ്ഖ്വത്തനീ    നസ്വീബാ  " 

                                                                                                                                       
                                                                                                                                          by  AKBAR 
EMAIL :  professionalkerala.123gmail.com